Latest News
cinema

രാമന്‍, മീന്‍, വ്യാസന്‍, RUK അണ്ണന്‍...! കാവ്യയുടെ നമ്പറുകള്‍ ദിലീപ് സേവ് ചെയ്തത് പല വ്യാജ പേരുകളില്‍; ദിലീപിന്റെ ഫോണില്‍ തുടര്‍ച്ചയായ പല നമ്പരുകളില്‍ നിന്ന് മെസേജ് വരുന്നത് മഞ്ജുവിന്റെ ശ്രദ്ധയില്‍പെട്ടു; ദിലീപിന്റെ ഡ്രൈവര്‍ അപ്പുണ്ണിയുടെ ഫോണില്‍ കാവ്യക്ക് പേര് 'ഡില്‍ കാ'; ദിലീപ് - കാവ്യ ബന്ധം വെളിപ്പെടുത്തിയതാണ് നടിയെ ആക്രമിക്കാന്‍ കാരണം; പ്രോസിക്യൂഷന്‍ വാദങ്ങള്‍ ചര്‍ച്ചയാകുമ്പോള്‍

നടിയെ ആക്രമിച്ച കേസില്‍ വിധിപറയാന്‍ മൂന്നു ദിവസം മാത്രമാണ് ബാക്കിയുള്ളത്. ദിലീപിനെ ശിക്ഷിക്കുമോ എന്നതാണ് കേരളം ആകാംക്ഷയോടെ കാത്തിരിക്കുന്നത്. ഇതിനിടെ വിചാരണ കോടതിയില്‍ നടന്ന വാദങ്ങളു...


LATEST HEADLINES